ml_tn/act/23/20.md

12 lines
910 B
Markdown

# The Jews have agreed
ഇത് എല്ലാ യെഹൂദന്മാരും എന്ന് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ അവിടെ ഉണ്ടായിരുന്ന സംഘത്തിലുള്ള എല്ലാവരും എന്നാണ്. മറുപരിഭാഷ: “ചില യെഹൂദന്മാര്‍ സമ്മതിച്ചു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# to bring down Paul
പൌലോസിനെ കോട്ടയില്‍ നിന്ന് താഴെ കൊണ്ട് വരുവാന്‍
# they were going to ask more precisely about his case
പൌലോസ് ചെയ്തത് എന്താണെന്ന് കൂടുതലായി പഠിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു