ml_tn/act/23/20.md

910 B

The Jews have agreed

ഇത് എല്ലാ യെഹൂദന്മാരും എന്ന് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ അവിടെ ഉണ്ടായിരുന്ന സംഘത്തിലുള്ള എല്ലാവരും എന്നാണ്. മറുപരിഭാഷ: “ചില യെഹൂദന്മാര്‍ സമ്മതിച്ചു” (കാണുക: rc://*/ta/man/translate/figs-synecdoche)

to bring down Paul

പൌലോസിനെ കോട്ടയില്‍ നിന്ന് താഴെ കൊണ്ട് വരുവാന്‍

they were going to ask more precisely about his case

പൌലോസ് ചെയ്തത് എന്താണെന്ന് കൂടുതലായി പഠിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു