ml_tn/act/23/12.md

12 lines
1.4 KiB
Markdown

# Connecting Statement:
പൌലോസ് കോട്ടയിലെ തടവില്‍ ആയിരുന്നപ്പോള്‍, അവിശ്വാസികളും മതവാദികളും ആയ യെഹൂദന്മാര്‍ അദ്ദേഹത്തെ വധിക്കുവാന്‍ പ്രതിജ്ഞ എടുത്തു.
# formed a conspiracy
പൌലോസിനെ വധിക്കുക എന്ന പരസ്പരം പങ്കു വെക്കപ്പെട്ട ലക്ഷ്യത്തിനായി ഒരു കൂട്ടത്തെ സംഘടിപ്പിച്ചു.
# called a curse down upon themselves with an oath
“ശാപം” എന്ന നാമപദം ഒരു ക്രിയയായി പരിഭാഷ ചെയ്യാം. അവര്‍ ശപിക്കപ്പെടുവാന്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കാവുന്നതാണ്. മറുപരിഭാഷ: “അവര്‍ ആണ ഇട്ടതു നിറവേറ്റുവാന്‍ ഇടയായില്ല എങ്കില്‍ അവരെ ശപിക്കണം എന്ന് അവര്‍ ദൈവത്തോടു അഭ്യര്‍ത്ഥിച്ചു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)