ml_tn/act/23/12.md

1.4 KiB

Connecting Statement:

പൌലോസ് കോട്ടയിലെ തടവില്‍ ആയിരുന്നപ്പോള്‍, അവിശ്വാസികളും മതവാദികളും ആയ യെഹൂദന്മാര്‍ അദ്ദേഹത്തെ വധിക്കുവാന്‍ പ്രതിജ്ഞ എടുത്തു.

formed a conspiracy

പൌലോസിനെ വധിക്കുക എന്ന പരസ്പരം പങ്കു വെക്കപ്പെട്ട ലക്ഷ്യത്തിനായി ഒരു കൂട്ടത്തെ സംഘടിപ്പിച്ചു.

called a curse down upon themselves with an oath

“ശാപം” എന്ന നാമപദം ഒരു ക്രിയയായി പരിഭാഷ ചെയ്യാം. അവര്‍ ശപിക്കപ്പെടുവാന്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കാവുന്നതാണ്. മറുപരിഭാഷ: “അവര്‍ ആണ ഇട്ടതു നിറവേറ്റുവാന്‍ ഇടയായില്ല എങ്കില്‍ അവരെ ശപിക്കണം എന്ന് അവര്‍ ദൈവത്തോടു അഭ്യര്‍ത്ഥിച്ചു” (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-explicit]]ഉം)