ml_tn/act/23/11.md

8 lines
832 B
Markdown

# The following night
ഇതിന്‍റെ അര്‍ത്ഥം പൌലോസ് ആലോചന സംഘത്തിന്‍റെ മുന്‍പില്‍ ചെന്ന പകലിനു ശേഷമുള്ള രാത്രി. മറുപരിഭാഷ: “ആ രാത്രി”
# bear witness in Rome
“എന്നെക്കുറിച്ച്” എന്ന പദങ്ങള്‍ ഗ്രാഹ്യമാണ്. മറുപരിഭാഷ: “റോമില്‍ എന്നെക്കുറിച്ച് സാക്ഷ്യം വഹിക്കുക” അല്ലെങ്കില്‍ “റോമില്‍ എന്നെക്കുറിച്ച് സാക്ഷീകരിക്കുക” (കാണുക: [[rc://*/ta/man/translate/figs-ellipsis]])