ml_tn/act/23/11.md

832 B

The following night

ഇതിന്‍റെ അര്‍ത്ഥം പൌലോസ് ആലോചന സംഘത്തിന്‍റെ മുന്‍പില്‍ ചെന്ന പകലിനു ശേഷമുള്ള രാത്രി. മറുപരിഭാഷ: “ആ രാത്രി”

bear witness in Rome

“എന്നെക്കുറിച്ച്” എന്ന പദങ്ങള്‍ ഗ്രാഹ്യമാണ്. മറുപരിഭാഷ: “റോമില്‍ എന്നെക്കുറിച്ച് സാക്ഷ്യം വഹിക്കുക” അല്ലെങ്കില്‍ “റോമില്‍ എന്നെക്കുറിച്ച് സാക്ഷീകരിക്കുക” (കാണുക: rc://*/ta/man/translate/figs-ellipsis)