ml_tn/act/23/10.md

2.3 KiB

When there arose a great argument

“ഒരു വലിയ തര്‍ക്കം” എന്ന പദങ്ങള്‍ “ശക്തമായ വാദ പ്രതിവാദം” എന്ന് പുനഃപ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അവര്‍ വളരെ കര്‍ക്കശമായി വാദ പ്രതിവാദം ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍” (കാണുക: rc://*/ta/man/translate/figs-abstractnouns)

chief captain

ഏകദേശം 600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍

Paul would be torn to pieces by them

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. “കഷണങ്ങളായി കീറിക്കളയുക” എന്ന പദ സഞ്ചയം ജനങ്ങള്‍ എപ്രകാരം പൌലോസിനെ ഉപദ്രവിക്കും എന്ന് അതിശയോക്തി ആയി പറയുന്നതാണ്. മറുപരിഭാഷ: “അവര്‍ പൌലോസിനെ കഷണങ്ങളായി കീറിക്കളയുമായിരുന്നു” അല്ലെങ്കില്‍ “അവര്‍ പൌലോസിനെ ശാരീരികമായി വളരെ ഉപദ്രവിക്കുമായിരുന്നു” (കാണുക: [[rc:///ta/man/translate/figs-activepassive]] ഉം [[rc:///ta/man/translate/figs-hyperbole]]ഉം)

take him by force

അദ്ദേഹത്തെ ശാരീരിക ബലം പ്രയോഗിച്ചു എടുത്തു കൊണ്ട് പോകുന്നു

into the fortress

ഈ കോട്ട ദേവാലയത്തിന്‍റെ പുറത്തെ പ്രാകാരവുമായി ബന്ധപ്പെട്ടിട്ടുള്ളത് ആയിരുന്നു. നിങ്ങള്‍ ഇത് [അപ്പോ.21:34] (../21/34.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.