ml_tn/act/23/10.md

20 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# When there arose a great argument
“ഒരു വലിയ തര്‍ക്കം” എന്ന പദങ്ങള്‍ “ശക്തമായ വാദ പ്രതിവാദം” എന്ന് പുനഃപ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അവര്‍ വളരെ കര്‍ക്കശമായി വാദ പ്രതിവാദം ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# chief captain
ഏകദേശം 600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍
# Paul would be torn to pieces by them
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. “കഷണങ്ങളായി കീറിക്കളയുക” എന്ന പദ സഞ്ചയം ജനങ്ങള്‍ എപ്രകാരം പൌലോസിനെ ഉപദ്രവിക്കും എന്ന് അതിശയോക്തി ആയി പറയുന്നതാണ്. മറുപരിഭാഷ: “അവര്‍ പൌലോസിനെ കഷണങ്ങളായി കീറിക്കളയുമായിരുന്നു” അല്ലെങ്കില്‍ “അവര്‍ പൌലോസിനെ ശാരീരികമായി വളരെ ഉപദ്രവിക്കുമായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]] ഉം [[rc://*/ta/man/translate/figs-hyperbole]]ഉം)
# take him by force
അദ്ദേഹത്തെ ശാരീരിക ബലം പ്രയോഗിച്ചു എടുത്തു കൊണ്ട് പോകുന്നു
# into the fortress
ഈ കോട്ട ദേവാലയത്തിന്‍റെ പുറത്തെ പ്രാകാരവുമായി ബന്ധപ്പെട്ടിട്ടുള്ളത് ആയിരുന്നു. നിങ്ങള്‍ ഇത് [അപ്പോ.21:34] (../21/34.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.