ml_tn/act/23/04.md

494 B

Is this how you insult God's high priest?

പൌലോസ് അപ്പോ.23:3ല്‍ പറഞ്ഞതിന് അവനെ ശകാരിക്കുവാനായി ജനങ്ങള്‍ ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: ദൈവത്തിന്‍റെ മഹാ പുരോഹിതനെ നിന്ദിക്കരുത് (കാണുക: rc://*/ta/man/translate/figs-rquestion)