ml_tn/act/23/04.md

4 lines
494 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Is this how you insult God's high priest?
പൌലോസ് [അപ്പോ.23:3](../23/03.md)ല്‍ പറഞ്ഞതിന് അവനെ ശകാരിക്കുവാനായി ജനങ്ങള്‍ ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: ദൈവത്തിന്‍റെ മഹാ പുരോഹിതനെ നിന്ദിക്കരുത് (കാണുക: [[rc://*/ta/man/translate/figs-rquestion]])