ml_tn/act/22/24.md

2.2 KiB

chief captain

600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍

commanded Paul to be brought

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: പൌലോസിനെ കൊണ്ടു വരുവാനായി തന്‍റെ പട്ടാളക്കാരോട് കല്‍പ്പിച്ചു. (കാണുക: rc://*/ta/man/translate/figs-activepassive)

the fortress

ഈ കോട്ട പുറത്തുള്ള ദേവാലയ പ്രാകാരവുമായി ബന്ധപ്പെട്ടതാണ്. നിങ്ങള്‍ ഇത് അപ്പോ. 21:34ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

He ordered that he should be questioned with scourging

സഹസ്രാധിപന്‍ പൌലോസിനെ ചമ്മട്ടി കൊണ്ട് പീഢിപ്പിക്കുക വഴി താന്‍ സത്യം പറയുന്നു എന്നത് ഉറപ്പാക്കുവാന്‍ ആഗ്രഹിച്ചു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം മറുപരിഭാഷ: “പൌലോസിനെ ചമ്മട്ടി കൊണ്ട് അടിച്ച് തന്നെകൊണ്ട് സത്യം പറയിക്കുവാനായി നിര്‍ബന്ധിക്കുവാന്‍ അവന്‍ തന്‍റെ പട്ടാളക്കാരോട് കല്പിച്ചു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

that he himself

“അവനെ” എന്ന പദം ഊന്നല്‍ നല്‍കേണ്ടതിനായി ഉപയോഗിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-rpronouns)