ml_tn/act/22/24.md

20 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# chief captain
600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍
# commanded Paul to be brought
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: പൌലോസിനെ കൊണ്ടു വരുവാനായി തന്‍റെ പട്ടാളക്കാരോട് കല്‍പ്പിച്ചു. (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the fortress
ഈ കോട്ട പുറത്തുള്ള ദേവാലയ പ്രാകാരവുമായി ബന്ധപ്പെട്ടതാണ്. നിങ്ങള്‍ ഇത് [അപ്പോ. 21:34](../21/34.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.
# He ordered that he should be questioned with scourging
സഹസ്രാധിപന്‍ പൌലോസിനെ ചമ്മട്ടി കൊണ്ട് പീഢിപ്പിക്കുക വഴി താന്‍ സത്യം പറയുന്നു എന്നത് ഉറപ്പാക്കുവാന്‍ ആഗ്രഹിച്ചു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം മറുപരിഭാഷ: “പൌലോസിനെ ചമ്മട്ടി കൊണ്ട് അടിച്ച് തന്നെകൊണ്ട് സത്യം പറയിക്കുവാനായി നിര്‍ബന്ധിക്കുവാന്‍ അവന്‍ തന്‍റെ പട്ടാളക്കാരോട് കല്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# that he himself
“അവനെ” എന്ന പദം ഊന്നല്‍ നല്‍കേണ്ടതിനായി ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]])