ml_tn/act/22/19.md

1.1 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം സൂചിപ്പിക്കുന്നത് യെരുശലേമില്‍ ഉള്ള അവിശ്വാസികളായ യെഹൂദന്മാരെ ആകുന്നു.

Connecting Statement:

ഇത് കോട്ടയില്‍ നിന്നുകൊണ്ട് യെഹൂദ ജനത്തോടു പൌലോസ് സംഭാഷിച്ചതിന്‍റെ അവസാന ഭാഗം ആകുന്നു.

they themselves know

“അവര്‍” എന്ന പദം ഊന്നല്‍ നല്‍കേണ്ടതിനായി ഉപയോഗിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-rpronouns)

in every synagogue

യേശുവില്‍ വിശ്വസിക്കുന്ന യെഹൂദന്മാരെ കണ്ടുപിടിക്കേണ്ടതിനായി പൌലോസ് പള്ളികളിലേക്ക്‌ കടന്നു പോകുന്നു.