# General Information: ഇവിടെ “അവര്‍” എന്ന പദം സൂചിപ്പിക്കുന്നത് യെരുശലേമില്‍ ഉള്ള അവിശ്വാസികളായ യെഹൂദന്മാരെ ആകുന്നു. # Connecting Statement: ഇത് കോട്ടയില്‍ നിന്നുകൊണ്ട് യെഹൂദ ജനത്തോടു പൌലോസ് സംഭാഷിച്ചതിന്‍റെ അവസാന ഭാഗം ആകുന്നു. # they themselves know “അവര്‍” എന്ന പദം ഊന്നല്‍ നല്‍കേണ്ടതിനായി ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]]) # in every synagogue യേശുവില്‍ വിശ്വസിക്കുന്ന യെഹൂദന്മാരെ കണ്ടുപിടിക്കേണ്ടതിനായി പൌലോസ് പള്ളികളിലേക്ക്‌ കടന്നു പോകുന്നു.