ml_tn/act/21/31.md

2.0 KiB

news came up to the chief captain of the guard

ഇവിടെ “വര്‍ത്തമാനം” എന്നത് വാര്‍ത്ത സംസാരിക്കുവാനായി പോയ ദൂതനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആരോ ഒരാള്‍ കാവല്‍ക്കാരുടെ പ്രധാന തലവനു വാര്‍ത്ത നല്‍കി” (കാണുക: rc://*/ta/man/translate/figs-metonymy)

news came up to the chief captain

“കടന്നു വന്നു” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് പ്രധാന തലവന്‍ ദേവാലയവുമായി ബന്ധപ്പെട്ടിട്ടുള്ള, ദേവാലയ പ്രാകാരത്തില്‍ നിന്നും ഉയരത്തില്‍ ഉള്ള ഒരു കോട്ടയില്‍ ആയിരുന്നത് കൊണ്ടാണ്.

the chief captain

ഏകദേശം 600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍

all Jerusalem was in an uproar

“യെരുശലേം” എന്ന പദം ഇവിടെ യെരുശലേമില്‍ ഉള്ള ജനത്തെ പ്രതിനിധീകരിക്കുന്നു. “എല്ലാവരും” എന്ന പദം അതിശയോക്തിയായി ഒരു വലിയ ജനക്കൂട്ടം കലക്കത്തിലായി എന്ന് കാണിക്കുന്നു. മറുപരിഭാഷ: ‘യെരുശലേമില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ കലഹത്തില്‍ ഏര്‍പ്പെട്ടു” (കാണുക: [[rc:///ta/man/translate/figs-hyperbole]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)