ml_tn/act/21/31.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# news came up to the chief captain of the guard
ഇവിടെ “വര്‍ത്തമാനം” എന്നത് വാര്‍ത്ത സംസാരിക്കുവാനായി പോയ ദൂതനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആരോ ഒരാള്‍ കാവല്‍ക്കാരുടെ പ്രധാന തലവനു വാര്‍ത്ത നല്‍കി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# news came up to the chief captain
“കടന്നു വന്നു” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് പ്രധാന തലവന്‍ ദേവാലയവുമായി ബന്ധപ്പെട്ടിട്ടുള്ള, ദേവാലയ പ്രാകാരത്തില്‍ നിന്നും ഉയരത്തില്‍ ഉള്ള ഒരു കോട്ടയില്‍ ആയിരുന്നത് കൊണ്ടാണ്.
# the chief captain
ഏകദേശം 600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍
# all Jerusalem was in an uproar
“യെരുശലേം” എന്ന പദം ഇവിടെ യെരുശലേമില്‍ ഉള്ള ജനത്തെ പ്രതിനിധീകരിക്കുന്നു. “എല്ലാവരും” എന്ന പദം അതിശയോക്തിയായി ഒരു വലിയ ജനക്കൂട്ടം കലക്കത്തിലായി എന്ന് കാണിക്കുന്നു. മറുപരിഭാഷ: ‘യെരുശലേമില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ കലഹത്തില്‍ ഏര്‍പ്പെട്ടു” (കാണുക: [[rc://*/ta/man/translate/figs-hyperbole]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)