ml_tn/act/21/26.md

2.4 KiB

took the men

ഇവയാണ് 4 പുരുഷന്മാര്‍ ചെയ്തുകൊണ്ടതായ പ്രതിജ്ഞ.

purifying himself with them

ദേവാലയ ഭാഗത്തില്‍ യെഹൂദന്മാര്‍ പ്രവേശിക്കുന്നതിന് മുന്‍പായി അവര്‍ സമ്പ്രദായപ്രകാരം അല്ലെങ്കില്‍ ആചാരപ്രകാരം ശുദ്ധരായിരിക്കേണ്ടതാണ്. ഇത് ജാതികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായ യെഹൂദന്മാര്‍ ചെയ്യേണ്ടതായ ശുദ്ധീകരണം ആയിരുന്നു.

went into the temple

അവര്‍ മഹാ പുരോഹിതന് മാത്രം പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ട ദേവാലയത്തിന്‍റെ ഉള്‍ഭാഗത്ത് പ്രവേശിച്ചിരുന്നില്ല. അവര്‍ ദേവാലയത്തിന്‍റെ പ്രാകാരത്തിലാണ് പ്രവേശിച്ചത്‌. മറുപരിഭാഷ: “ദേവാലയത്തിന്‍റെ പ്രാകാരത്തിലേക്ക് പോയി” (കാണുക: rc://*/ta/man/translate/figs-synecdoche)

the days of purification

ഇത് ദേവാലയ ഭാഗത്ത് പ്രവേശിക്കുന്നതിന് നിറവേറ്റെണ്ടതായ ക്രമമനുസരിച്ചുള്ള ശുദ്ധീകരണ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ത്തീകരിക്കേണ്ടതായ ശുദ്ധീകരണ നടപടികള്‍ ആയിരുന്നു.

until the offering was offered

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ ഒരു വഴിപാടായി മൃഗങ്ങളെ അര്‍പ്പിക്കുവോളവും” (കാണുക: rc://*/ta/man/translate/figs-activepassive)