ml_tn/act/21/26.md

20 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# took the men
ഇവയാണ് 4 പുരുഷന്മാര്‍ ചെയ്തുകൊണ്ടതായ പ്രതിജ്ഞ.
# purifying himself with them
ദേവാലയ ഭാഗത്തില്‍ യെഹൂദന്മാര്‍ പ്രവേശിക്കുന്നതിന് മുന്‍പായി അവര്‍ സമ്പ്രദായപ്രകാരം അല്ലെങ്കില്‍ ആചാരപ്രകാരം ശുദ്ധരായിരിക്കേണ്ടതാണ്. ഇത് ജാതികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായ യെഹൂദന്മാര്‍ ചെയ്യേണ്ടതായ ശുദ്ധീകരണം ആയിരുന്നു.
# went into the temple
അവര്‍ മഹാ പുരോഹിതന് മാത്രം പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ട ദേവാലയത്തിന്‍റെ ഉള്‍ഭാഗത്ത് പ്രവേശിച്ചിരുന്നില്ല. അവര്‍ ദേവാലയത്തിന്‍റെ പ്രാകാരത്തിലാണ് പ്രവേശിച്ചത്‌. മറുപരിഭാഷ: “ദേവാലയത്തിന്‍റെ പ്രാകാരത്തിലേക്ക് പോയി” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# the days of purification
ഇത് ദേവാലയ ഭാഗത്ത് പ്രവേശിക്കുന്നതിന് നിറവേറ്റെണ്ടതായ ക്രമമനുസരിച്ചുള്ള ശുദ്ധീകരണ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ത്തീകരിക്കേണ്ടതായ ശുദ്ധീകരണ നടപടികള്‍ ആയിരുന്നു.
# until the offering was offered
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ ഒരു വഴിപാടായി മൃഗങ്ങളെ അര്‍പ്പിക്കുവോളവും” (കാണുക: [[rc://*/ta/man/translate/figs-activepassive]])