ml_tn/act/21/15.md

799 B

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം ലൂക്കോസ്, പൌലോസ്, അവരോടൊപ്പം യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

General Information:

“അവര്‍” എന്ന പദം കൈസര്യയില്‍ നിന്നുള്ള ചില ശിഷ്യന്മാരെ സൂചിപ്പിക്കുന്നു.

Connecting Statement:

ഇവിടെ കൈസര്യയിലെ പൌലോസിന്‍റെ സമയം അവസാനിക്കുന്നു.