ml_tn/act/21/15.md

12 lines
799 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞങ്ങള്‍” എന്ന പദം ലൂക്കോസ്, പൌലോസ്, അവരോടൊപ്പം യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, വായനക്കാരനെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# General Information:
“അവര്‍” എന്ന പദം കൈസര്യയില്‍ നിന്നുള്ള ചില ശിഷ്യന്മാരെ സൂചിപ്പിക്കുന്നു.
# Connecting Statement:
ഇവിടെ കൈസര്യയിലെ പൌലോസിന്‍റെ സമയം അവസാനിക്കുന്നു.