ml_tn/act/21/11.md

24 lines
2.4 KiB
Markdown

# took Paul's belt
പൌലോസിന്‍റെ ഇടുപ്പില്‍ നിന്ന് പൌലോസിന്‍റെ അരക്കച്ച അഴിച്ചു മാറ്റി
# Thus says the Holy Spirit, 'So shall the Jews in Jerusalem tie up ... of the Gentiles.'
ഇത് ഉദ്ധരണിക്കകത്തുള്ള ഒരു ഉദ്ധരണിയാകുന്നു. ആന്തരിക ഉദ്ധരണിയെ ഒരു പരോക്ഷ ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “പരിശുദ്ധാത്മാവ് പറയുന്നത് യെരുശലേമില്‍ ഉള്ള യെഹൂദന്മാര്‍ ഈ വിധത്തില്‍ ആയിരിക്കും കെട്ടുന്നത്.....ജാതികള്‍ക്കു.” (കാണുക: [[rc://*/ta/man/translate/figs-quotesinquotes]]ഉം [[rc://*/ta/man/translate/figs-quotations]]ഉം)
# the Jews
ഇത് എല്ലാ യെഹൂദന്മാരും എന്ന് അര്‍ത്ഥമാക്കുന്നില്ല, എന്നാല്‍ ഈ ആളുകള്‍ അത് ചെയ്യുന്നവര്‍ ആയിരുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍” അല്ലെങ്കില്‍ “യെഹൂദന്മാരില്‍ ചിലര്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# hand him over
അവനെ ഏല്‍പ്പിക്കുക
# into the hands of the Gentiles
“കരങ്ങള്‍” എന്ന ഇവിടത്തെ പദം നിയന്ത്രണത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജാതികളുടെ നിയമപരമായ അധീനതയിലേക്ക്” അല്ലെങ്കില്‍ “ജാതികള്‍ക്കു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the Gentiles
ഇത് ജാതികള്‍ക്കിടയില്‍ ഉള്ള അധികാരികളെ കുറിക്കുന്നു. മറുപരിഭാഷ: “ജാതീയ അധികാരികള്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])