ml_tn/act/21/11.md

2.4 KiB

took Paul's belt

പൌലോസിന്‍റെ ഇടുപ്പില്‍ നിന്ന് പൌലോസിന്‍റെ അരക്കച്ച അഴിച്ചു മാറ്റി

Thus says the Holy Spirit, 'So shall the Jews in Jerusalem tie up ... of the Gentiles.'

ഇത് ഉദ്ധരണിക്കകത്തുള്ള ഒരു ഉദ്ധരണിയാകുന്നു. ആന്തരിക ഉദ്ധരണിയെ ഒരു പരോക്ഷ ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “പരിശുദ്ധാത്മാവ് പറയുന്നത് യെരുശലേമില്‍ ഉള്ള യെഹൂദന്മാര്‍ ഈ വിധത്തില്‍ ആയിരിക്കും കെട്ടുന്നത്.....ജാതികള്‍ക്കു.” (കാണുക: [[rc:///ta/man/translate/figs-quotesinquotes]]ഉം [[rc:///ta/man/translate/figs-quotations]]ഉം)

the Jews

ഇത് എല്ലാ യെഹൂദന്മാരും എന്ന് അര്‍ത്ഥമാക്കുന്നില്ല, എന്നാല്‍ ഈ ആളുകള്‍ അത് ചെയ്യുന്നവര്‍ ആയിരുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍” അല്ലെങ്കില്‍ “യെഹൂദന്മാരില്‍ ചിലര്‍” (കാണുക: rc://*/ta/man/translate/figs-synecdoche)

hand him over

അവനെ ഏല്‍പ്പിക്കുക

into the hands of the Gentiles

“കരങ്ങള്‍” എന്ന ഇവിടത്തെ പദം നിയന്ത്രണത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജാതികളുടെ നിയമപരമായ അധീനതയിലേക്ക്” അല്ലെങ്കില്‍ “ജാതികള്‍ക്കു” (കാണുക: rc://*/ta/man/translate/figs-metonymy)

the Gentiles

ഇത് ജാതികള്‍ക്കിടയില്‍ ഉള്ള അധികാരികളെ കുറിക്കുന്നു. മറുപരിഭാഷ: “ജാതീയ അധികാരികള്‍” (കാണുക: rc://*/ta/man/translate/figs-synecdoche)