ml_tn/act/21/10.md

1.3 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്നും “നാം” എന്നുമുള്ള പദങ്ങള്‍ ലൂക്കോസ്, പൌലോസ്, അവരോടോപ്പം ഉള്ളതായ മറ്റ് ആളുകള്‍ എന്ന് സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല.(കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

ഇത് പ്രവാചകനായ അഗബൊസ് കൈസര്യയില്‍ വെച്ച് പൌലോസിനെ കുറിച്ച് ഒരു പ്രവചനം പറയുന്നതിനെ സൂചിപ്പിക്കുന്നു.

a certain prophet named Agabus

ഇത് കഥയില്‍ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-participants)

named Agabus

അഗബൊസ് യെഹൂദ്യയില്‍ നിന്നുള്ള ഒരു മനുഷ്യന്‍ ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)