16 lines
1.3 KiB
Markdown
16 lines
1.3 KiB
Markdown
|
# General Information:
|
||
|
|
||
|
ഇവിടെ “ഞങ്ങള്‍” എന്നും “നാം” എന്നുമുള്ള പദങ്ങള്‍ ലൂക്കോസ്, പൌലോസ്, അവരോടോപ്പം ഉള്ളതായ മറ്റ് ആളുകള്‍ എന്ന് സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല.(കാണുക: [[rc://*/ta/man/translate/figs-exclusive]])
|
||
|
|
||
|
# Connecting Statement:
|
||
|
|
||
|
ഇത് പ്രവാചകനായ അഗബൊസ് കൈസര്യയില്‍ വെച്ച് പൌലോസിനെ കുറിച്ച് ഒരു പ്രവചനം പറയുന്നതിനെ സൂചിപ്പിക്കുന്നു.
|
||
|
|
||
|
# a certain prophet named Agabus
|
||
|
|
||
|
ഇത് കഥയില്‍ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
|
||
|
|
||
|
# named Agabus
|
||
|
|
||
|
അഗബൊസ് യെഹൂദ്യയില്‍ നിന്നുള്ള ഒരു മനുഷ്യന് ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
|