ml_tn/act/21/07.md

16 lines
1.1 KiB
Markdown

# General Information:
ഇവിടെ “ഞങ്ങള്‍” എന്ന പദം ലൂക്കോസ്, പൌലോസ്, അവരോടുകൂടെ യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# Connecting Statement:
ഇത് കൈസര്യയിലെ പൌലോസിന്‍റെ സമയത്തെ സൂചിപ്പിക്കുന്നു.
# we arrived at Ptolemais
പ്തൊലെമായിസ് എന്നത് സോരിനു തെക്ക് ലെബാനോനില്‍ ഉള്ള ഒരു പട്ടണം ആയിരുന്നു. പ്തൊലെമായിസ് എന്നത് യിസ്രായേലില്‍ ഉള്ള ആധുനിക അക്രെ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# the brothers
സഹ വിശ്വാസികള്‍