ml_tn/act/21/07.md

1.1 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം ലൂക്കോസ്, പൌലോസ്, അവരോടുകൂടെ യാത്ര ചെയ്യുന്നവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

ഇത് കൈസര്യയിലെ പൌലോസിന്‍റെ സമയത്തെ സൂചിപ്പിക്കുന്നു.

we arrived at Ptolemais

പ്തൊലെമായിസ് എന്നത് സോരിനു തെക്ക് ലെബാനോനില്‍ ഉള്ള ഒരു പട്ടണം ആയിരുന്നു. പ്തൊലെമായിസ് എന്നത് യിസ്രായേലില്‍ ഉള്ള ആധുനിക അക്രെ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

the brothers

സഹ വിശ്വാസികള്‍