ml_tn/act/21/01.md

24 lines
2.3 KiB
Markdown

# General Information:
ഇവിടെ “ഞങ്ങള്‍” എന്ന പദം ലൂക്കോസ്, പൌലോസ്, കൂടാതെ അവരുടെ സഹായാത്രികര്‍ ആദിയായവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല.( കാണുക: [[rc://*/ta/man/translate/figs-exclusive]])
# Connecting Statement:
എഴുത്തുകാരനായ ലൂക്കോസ്, പൌലോസ്, മറ്റ് സഹയാത്രികര്‍ അവരുടെ യാത്ര തുടരുന്നു.
# we took a straight course to the city of Cos
ഞങ്ങള്‍ നേരിട്ട് കോസ് പട്ടണത്തിലേക്ക് പോയി അല്ലെങ്കില്‍ “ഞങ്ങള്‍ നേരിട്ട് കോസ് എന്ന പട്ടണത്തിലേക്ക് പോകുവാന്‍ ഇടയായി”
# city of Cos
കോസ് ഏജീയന്‍ കടല്‍ പ്രദേശത്തു തെക്കായി സ്ഥിതി ചെയ്യുന്ന ആധുനിക തുര്‍ക്കിയുടെ തീരത്തുള്ള ഒരു ഗ്രീക്ക് ദ്വീപ്‌ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# city of Rhodes
തെക്കന്‍ ഏജീയന്‍ കടല്‍ പ്രദേശത്ത് കോസിനും ക്രേത്തക്കും വടക്ക് കിഴക്കായി ആധുനിക തുര്‍ക്കിയുടെ തീരത്തായി കാണപ്പെടുന്ന ഒരു ഗ്രീക്ക് ദ്വീപായിരുന്നു രൊദൊസ് (കാണുക: [[rc://*/ta/man/translate/translate-names]])
# city of Patara
പത്തര എന്നതു മദ്ധ്യധരണ്യാഴിയില്‍ ഉള്ള ഏജീയന്‍ കടലിന്‍റെ തെക്കുള്ള ആധുനിക തുര്‍ക്കിയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള പട്ടണം ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])