ml_tn/act/20/33.md

12 lines
1.0 KiB
Markdown

# Connecting Statement:
പൌലോസ് എഫെസോസില്‍ ഉള്ള സഭാമൂപ്പന്മാരോട് സംസാരിക്കുന്നത് പൂര്‍ത്തീകരിക്കുന്നു; അവയെ താന്‍ സംസാരിക്കുവാന്‍ ആരംഭിച്ചത് [അപ്പൊ.20:18](../20/18.md)ല്‍ ആണ്.
# I coveted no man's silver
ഞാന്‍ ആരുടേയും വെള്ളി മോഹിച്ചിട്ടില്ല അല്ലെങ്കില്‍ “ഞാന്‍ എനിക്കായി ആരുടേയും വെള്ളി മോഹിച്ചിട്ടില്ല”
# man's silver, gold, or clothing
വസ്ത്രം ഒരു സ്വത്തു ആയി പരിഗണിച്ചിരുന്നു; നിങ്ങള്‍ക്ക് അതികമായി എത്ര ഉണ്ടോ, അത്രത്തോളം നിങ്ങള്‍ ധനികന്‍ ആണ്.