# Connecting Statement: പൌലോസ് എഫെസോസില്‍ ഉള്ള സഭാമൂപ്പന്മാരോട് സംസാരിക്കുന്നത് പൂര്‍ത്തീകരിക്കുന്നു; അവയെ താന്‍ സംസാരിക്കുവാന്‍ ആരംഭിച്ചത് [അപ്പൊ.20:18](../20/18.md)ല്‍ ആണ്. # I coveted no man's silver ഞാന്‍ ആരുടേയും വെള്ളി മോഹിച്ചിട്ടില്ല അല്ലെങ്കില്‍ “ഞാന്‍ എനിക്കായി ആരുടേയും വെള്ളി മോഹിച്ചിട്ടില്ല” # man's silver, gold, or clothing വസ്ത്രം ഒരു സ്വത്തു ആയി പരിഗണിച്ചിരുന്നു; നിങ്ങള്‍ക്ക് അതികമായി എത്ര ഉണ്ടോ, അത്രത്തോളം നിങ്ങള്‍ ധനികന്‍ ആണ്.