ml_tn/act/20/32.md

2.7 KiB

I entrust you to God and to the word of his grace

ഇവിടെ “വചനം” എന്നത് ഒരു സന്ദേശത്തെ കുറിക്കുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളെ കരുതണമെന്നും തന്‍റെ കൃപയെ സംബന്ധിച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞ സന്ദേശം നിങ്ങള്‍ വിശ്വസിക്കുവാന്‍ സഹായിക്കണം എന്നും പ്രാര്‍ത്ഥിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-metonymy)

entrust

ആരുടെയെങ്കിലും അല്ലെങ്കില്‍ എന്തിന്‍റെ എങ്കിലും സംരക്ഷണ ചുമതല ഒരാള്‍ക്ക്‌ നല്‍കുന്നത്

which is able to build you up

ഒരു വ്യക്തിയുടെ വിശ്വാസം ശക്തമായി കൊണ്ടിരിക്കുന്നതിനെ ഒരു വ്യക്തി ഒരു മതിലും അവനെ പണിയുന്നവന്‍ ഉന്നതനും ബലവാനും എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിങ്ങളെ വിശ്വാസത്തില്‍ മേല്‍ക്കുമേല്‍ ശക്തരാക്കി തീര്‍ത്തു കൊണ്ടിരിക്കുന്ന” (കാണുക: rc://*/ta/man/translate/figs-metaphor)

to give you the inheritance

ഇത് “അവിടുത്തെ കൃപയുടെ സുവിശേഷം” എന്നതിനെ കുറിച്ച് ദൈവം തന്നെ വിശ്വാസികള്‍ക്ക് ആ അവകാശം നല്‍കും എന്ന് സംസാരിക്കുന്നു. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ആ അവകാശം നല്‍കും” (കാണുക: rc://*/ta/man/translate/figs-personification)

the inheritance

ദൈവം വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കുന്നത് ഒരു പുത്രന്‍ തന്‍റെ പിതാവില്‍ നിന്നും ധനം അല്ലെങ്കില്‍ സ്വത്ത് അവകാശമാക്കുന്നത് പോലെയാണ് എന്ന് പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)