# I entrust you to God and to the word of his grace ഇവിടെ “വചനം” എന്നത് ഒരു സന്ദേശത്തെ കുറിക്കുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളെ കരുതണമെന്നും തന്‍റെ കൃപയെ സംബന്ധിച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞ സന്ദേശം നിങ്ങള്‍ വിശ്വസിക്കുവാന്‍ സഹായിക്കണം എന്നും പ്രാര്‍ത്ഥിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # entrust ആരുടെയെങ്കിലും അല്ലെങ്കില്‍ എന്തിന്‍റെ എങ്കിലും സംരക്ഷണ ചുമതല ഒരാള്‍ക്ക്‌ നല്‍കുന്നത് # which is able to build you up ഒരു വ്യക്തിയുടെ വിശ്വാസം ശക്തമായി കൊണ്ടിരിക്കുന്നതിനെ ഒരു വ്യക്തി ഒരു മതിലും അവനെ പണിയുന്നവന്‍ ഉന്നതനും ബലവാനും എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിങ്ങളെ വിശ്വാസത്തില്‍ മേല്‍ക്കുമേല്‍ ശക്തരാക്കി തീര്‍ത്തു കൊണ്ടിരിക്കുന്ന” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # to give you the inheritance ഇത് “അവിടുത്തെ കൃപയുടെ സുവിശേഷം” എന്നതിനെ കുറിച്ച് ദൈവം തന്നെ വിശ്വാസികള്‍ക്ക് ആ അവകാശം നല്‍കും എന്ന് സംസാരിക്കുന്നു. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ആ അവകാശം നല്‍കും” (കാണുക: [[rc://*/ta/man/translate/figs-personification]]) # the inheritance ദൈവം വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കുന്നത് ഒരു പുത്രന്‍ തന്‍റെ പിതാവില്‍ നിന്നും ധനം അല്ലെങ്കില്‍ സ്വത്ത് അവകാശമാക്കുന്നത് പോലെയാണ് എന്ന് പറഞ്ഞിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])