ml_tn/act/20/22.md

808 B

General Information:

ഇവിടെ “ഞാന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു.

compelled by the Spirit

അവ കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ആത്മാവ് എന്നെ അവിടെ പോകുവാന്‍ നിര്‍ബന്ധിക്കുക കൊണ്ട്” (കാണുക: rc://*/ta/man/translate/figs-activepassive)

not knowing what will happen to me there

എനിക്ക് അവിടെ എന്തു സംഭവിക്കുമെന്ന് ഞാന്‍ അറിയുന്നതുമില്ല