ml_tn/act/20/22.md

12 lines
808 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞാന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു.
# compelled by the Spirit
അവ കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ ആത്മാവ് എന്നെ അവിടെ പോകുവാന്‍ നിര്‍ബന്ധിക്കുക കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# not knowing what will happen to me there
എനിക്ക് അവിടെ എന്തു സംഭവിക്കുമെന്ന് ഞാന്‍ അറിയുന്നതുമില്ല