ml_tn/act/20/20.md

980 B

You know how I did not keep back from declaring to you

ഞാന്‍ ഒരിക്കലും മൌനം ആയിരുന്നില്ല എന്ന് നിങ്ങള്‍ അറിയുന്നു, എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.

from house to house

പൌലോസ് ജനത്തെ വിവിധ സ്വകാര്യ ഭവനങ്ങളില്‍ പഠിപ്പിച്ചു വന്നിരുന്നു. “ഞാന്‍ പഠിപ്പിച്ചു” എന്ന പദങ്ങള്‍ ഗ്രാഹ്യമാണ്. മറുപരിഭാഷ: ഞാന്‍ നിങ്ങളുടെ ഭവനങ്ങളില്‍ ആയിരുന്നപ്പോഴും പഠിപ്പിച്ചിരുന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)