# You know how I did not keep back from declaring to you ഞാന്‍ ഒരിക്കലും മൌനം ആയിരുന്നില്ല എന്ന് നിങ്ങള്‍ അറിയുന്നു, എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. # from house to house പൌലോസ് ജനത്തെ വിവിധ സ്വകാര്യ ഭവനങ്ങളില്‍ പഠിപ്പിച്ചു വന്നിരുന്നു. “ഞാന്‍ പഠിപ്പിച്ചു” എന്ന പദങ്ങള്‍ ഗ്രാഹ്യമാണ്. മറുപരിഭാഷ: ഞാന്‍ നിങ്ങളുടെ ഭവനങ്ങളില്‍ ആയിരുന്നപ്പോഴും പഠിപ്പിച്ചിരുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])