ml_tn/act/20/16.md

8 lines
1.2 KiB
Markdown

# For Paul had decided to sail past Ephesus
പൌലോസ് എഫെസോസ് എന്ന തുറമുഖത്തിനു തെക്കോട്ട്‌ മാറി കടല്‍ യാത്ര ചെയ്തു, മിലേത്തൊസില്‍ കരയിറങ്ങണം എന്നു വെച്ചു തുടര്‍ന്നു തെക്കോട്ട്‌ നീങ്ങി. (കാണുക: [[rc://*/ta/man/translate/translate-names]])
# so that he would not spend any time
ഇത് “സമയത്തെ” കുറിച്ച് സംസാരിക്കുന്നത് ഒരു വ്യക്തി ചിലവഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഒരു വസ്തുഎന്നപോലെയാണ്. മറുപരിഭാഷ: “ആയതിനാല്‍ അദ്ദേഹം ഒട്ടും കാലതാമസം വരുത്തരുത്” അല്ലെങ്കില്‍ “അതുകൊണ്ട് താന്‍ താമസിക്കുവാന്‍ പാടില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])