ml_tn/act/20/15.md

1.9 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം പൌലൊസിനെയും എഴുത്തുകാരനെയും അവരോടൊപ്പം യാത്ര ചെയ്യുന്നവരെയും സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

opposite the island

ദ്വീപിനു സമീപം അല്ലെങ്കില്‍ “ദ്വീപില്‍ നിന്നും അക്കരെ”

the island of Chios

ഖിയൊസ് എന്ന ദ്വീപ്‌ ഏജീയന്‍ കടലില്‍ ഉള്ള ആധുനിക തുര്‍ക്കിയുടെ തീരത്തിനു സമീപമുള്ള ഒരു ദ്വീപു ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

we touched at the island of Samos

ഞങ്ങള്‍ സാമൊസ് ദ്വീപില്‍ എത്തിച്ചേര്‍ന്നു

island of Samos

സാമൊസ് എന്ന ദ്വീപ്‌ ഏജീയന്‍ കടലില്‍ ഉള്ള ആധുനിക തുര്‍ക്കിയുടെ തീരത്തുള്ള ഖിയൊസ് ദ്വീപിനു തെക്കുള്ള ഒരു ദ്വീപ്‌ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

the city of Miletus

മിലേത്തൊസ് എന്നത് ഏഷ്യ മൈനറില്‍ മിയാന്‍റര്‍ നദിയുടെ അഴിമുഖത്തിനു സമീപമുള്ള ഒരു തുറമുഖ പട്ടണം ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)