ml_tn/act/20/15.md

24 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞങ്ങള്‍” എന്ന പദം പൌലൊസിനെയും എഴുത്തുകാരനെയും അവരോടൊപ്പം യാത്ര ചെയ്യുന്നവരെയും സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# opposite the island
ദ്വീപിനു സമീപം അല്ലെങ്കില്‍ “ദ്വീപില്‍ നിന്നും അക്കരെ”
# the island of Chios
ഖിയൊസ് എന്ന ദ്വീപ്‌ ഏജീയന്‍ കടലില്‍ ഉള്ള ആധുനിക തുര്‍ക്കിയുടെ തീരത്തിനു സമീപമുള്ള ഒരു ദ്വീപു ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# we touched at the island of Samos
ഞങ്ങള്‍ സാമൊസ് ദ്വീപില്‍ എത്തിച്ചേര്‍ന്നു
# island of Samos
സാമൊസ് എന്ന ദ്വീപ്‌ ഏജീയന്‍ കടലില്‍ ഉള്ള ആധുനിക തുര്‍ക്കിയുടെ തീരത്തുള്ള ഖിയൊസ് ദ്വീപിനു തെക്കുള്ള ഒരു ദ്വീപ്‌ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# the city of Miletus
മിലേത്തൊസ് എന്നത് ഏഷ്യ മൈനറില്‍ മിയാന്‍റര്‍ നദിയുടെ അഴിമുഖത്തിനു സമീപമുള്ള ഒരു തുറമുഖ പട്ടണം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])