ml_tn/act/20/11.md

1.1 KiB

General Information:

ഇവിടെ “അവന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു.

Connecting Statement:

ഇത് ഈ കഥയിലെ ത്രോവാസിലെ പൌലോസിന്‍റെ പ്രസംഗത്തിന്‍റെയും യൂത്തിക്കൊസിന്‍റെ സംഭവത്തിന്‍റെയും അവസാന ഭാഗം ആകുന്നു.

broke bread

അപ്പം ഭക്ഷണ സമയത്തെ നിലവിലുള്ള ഒരു സാധാരണ പദാര്‍ത്ഥം ആയിരുന്നു. ഇവിടെ “അപ്പം നുറുക്കുക” എന്നത് മിക്കവാറും അര്‍ത്ഥമാക്കുന്നത് അവര്‍ കേവലം അപ്പം മാത്രമല്ലാതെ വിവിധ തരം ഭക്ഷണ വകകള്‍ പങ്കിട്ടു എന്നാണ്. (കാണുക: rc://*/ta/man/translate/figs-synecdoche)

he left

അവന്‍ കടന്നു പോയി