ml_tn/act/20/11.md

16 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു.
# Connecting Statement:
ഇത് ഈ കഥയിലെ ത്രോവാസിലെ പൌലോസിന്‍റെ പ്രസംഗത്തിന്‍റെയും യൂത്തിക്കൊസിന്‍റെ സംഭവത്തിന്‍റെയും അവസാന ഭാഗം ആകുന്നു.
# broke bread
അപ്പം ഭക്ഷണ സമയത്തെ നിലവിലുള്ള ഒരു സാധാരണ പദാര്‍ത്ഥം ആയിരുന്നു. ഇവിടെ “അപ്പം നുറുക്കുക” എന്നത് മിക്കവാറും അര്‍ത്ഥമാക്കുന്നത് അവര്‍ കേവലം അപ്പം മാത്രമല്ലാതെ വിവിധ തരം ഭക്ഷണ വകകള്‍ പങ്കിട്ടു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# he left
അവന്‍ കടന്നു പോയി