ml_tn/act/19/35.md

28 lines
3.0 KiB
Markdown

# General Information:
“നീ” എന്നും “നിങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ എഫെസോസില്‍ നിന്നും വന്നു അവിടെ സന്നിഹിതരായ എല്ലാ ആളുകളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# Connecting Statement:
എഫെസോസിന്‍റെ കാര്യവിചാരകന്‍ ജനക്കൂട്ടത്തോട് ശാന്തമാകുവാന്‍ പറയുന്നു.
# the town clerk
ഇത് സൂചിപ്പിക്കുന്നത് പട്ടണ “ഗുമസ്തന്‍” അല്ലെങ്കില്‍ “കാര്യദര്‍ശി” എന്നാണ്.
# what man is there who does not know that the city of the Ephesians is temple keeper ... heaven?
ഗുമസ്തന്‍ ഈ ചോദ്യം ജനക്കൂട്ടത്തോട് ചോദിച്ചത് അവര്‍ ശരിയായിരുന്നു എന്ന് ഉറപ്പാക്കി അവരെ ശാന്തരാക്കേണ്ടതിനു ആയിരുന്നു മറുപരിഭാഷ: “സകല മനുഷ്യര്‍ക്കും അറിയാവുന്നത് എഫെസ്യ പട്ടണം ക്ഷേത്ര പാലകരാണ്....സ്വര്‍ഗ്ഗം” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# who does not know
പട്ടണ ഗുമസ്തന്‍ “അല്ല” എന്ന് ഉപയോഗിക്കുന്നത് സകല ജനങ്ങളും അതു അറിയുന്നു എന്നുള്ളത് ഊന്നിപ്പറയുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/figs-litotes]])
# temple keeper
എഫെസ്യരായ ജനം അര്‍ത്തെമിസിന്‍റെ ക്ഷേത്രം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു.
# the image which fell down from heaven
അര്‍ത്തെമിസിന്‍റെ ക്ഷേത്രത്തില്‍ ഒരു ദേവതയുടെ സ്വരൂപം ഉണ്ടായിരുന്നു. അത് ആകാശത്തില്‍ നിന്ന് വീണ ഒരു ഉല്‍ക്കയില്‍ നിന്നും രൂപപ്പെടുത്തിയതായിരുന്നു. ജനം വിചാരിച്ചിരുന്നത് ഈ പാറ ഗ്രീക്ക് ദേവന്മാരുടെ (വിഗ്രഹങ്ങള്‍) ഭരണാധികാരി ആയ സീയുസില്‍ നിന്നും നേരിട്ട് വന്നത് ആണെന്നായിരുന്നു.