ml_tn/act/19/35.md

3.0 KiB

General Information:

“നീ” എന്നും “നിങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ എഫെസോസില്‍ നിന്നും വന്നു അവിടെ സന്നിഹിതരായ എല്ലാ ആളുകളെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

എഫെസോസിന്‍റെ കാര്യവിചാരകന്‍ ജനക്കൂട്ടത്തോട് ശാന്തമാകുവാന്‍ പറയുന്നു.

the town clerk

ഇത് സൂചിപ്പിക്കുന്നത് പട്ടണ “ഗുമസ്തന്‍” അല്ലെങ്കില്‍ “കാര്യദര്‍ശി” എന്നാണ്.

what man is there who does not know that the city of the Ephesians is temple keeper ... heaven?

ഗുമസ്തന്‍ ഈ ചോദ്യം ജനക്കൂട്ടത്തോട് ചോദിച്ചത് അവര്‍ ശരിയായിരുന്നു എന്ന് ഉറപ്പാക്കി അവരെ ശാന്തരാക്കേണ്ടതിനു ആയിരുന്നു മറുപരിഭാഷ: “സകല മനുഷ്യര്‍ക്കും അറിയാവുന്നത് എഫെസ്യ പട്ടണം ക്ഷേത്ര പാലകരാണ്....സ്വര്‍ഗ്ഗം” (കാണുക: rc://*/ta/man/translate/figs-rquestion)

who does not know

പട്ടണ ഗുമസ്തന്‍ “അല്ല” എന്ന് ഉപയോഗിക്കുന്നത് സകല ജനങ്ങളും അതു അറിയുന്നു എന്നുള്ളത് ഊന്നിപ്പറയുവാന്‍ വേണ്ടിയാണ്. (കാണുക: rc://*/ta/man/translate/figs-litotes)

temple keeper

എഫെസ്യരായ ജനം അര്‍ത്തെമിസിന്‍റെ ക്ഷേത്രം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു.

the image which fell down from heaven

അര്‍ത്തെമിസിന്‍റെ ക്ഷേത്രത്തില്‍ ഒരു ദേവതയുടെ സ്വരൂപം ഉണ്ടായിരുന്നു. അത് ആകാശത്തില്‍ നിന്ന് വീണ ഒരു ഉല്‍ക്കയില്‍ നിന്നും രൂപപ്പെടുത്തിയതായിരുന്നു. ജനം വിചാരിച്ചിരുന്നത് ഈ പാറ ഗ്രീക്ക് ദേവന്മാരുടെ (വിഗ്രഹങ്ങള്‍) ഭരണാധികാരി ആയ സീയുസില്‍ നിന്നും നേരിട്ട് വന്നത് ആണെന്നായിരുന്നു.