ml_tn/act/19/27.md

16 lines
2.2 KiB
Markdown

# that our trade will no longer be needed
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അതായത് ജനങ്ങള്‍ ഞങ്ങളുടെ പക്കല്‍ നിന്നും തുടര്‍ന്നു വിഗ്രഹങ്ങള്‍ വാങ്ങുകയില്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the temple of the great goddess Artemis may be considered worthless
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മഹാദേവി ആകുന്ന അര്‍ത്തെമിസിന്‍റെ ക്ഷേത്രത്തില്‍ ചെന്ന് ആരാധിക്കുന്നതില്‍ യാതൊരു നന്മയും ഇല്ലെന്നു ജനം ചിന്തിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# she would even lose her greatness
അര്‍ത്തെമിസിന്‍റെ മഹത്വം ജനം അവളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതില്‍ നിന്നാണ് വരുന്നത്.
# whom all Asia and the world worships
ഇത് അര്‍ത്തെമിസ് ദേവി എത്രമാത്രം പ്രസിദ്ധി ഉള്ളവള്‍ ആണെന്ന് കാണിക്കുന്ന ഒരു അതിശയോക്തി ആകുന്നു. ഇവിടെ “ഏഷ്യ” എന്നും “ലോകം” എന്നുമുള്ള പദങ്ങള്‍ ഏഷ്യയിലും അറിയപ്പെടുന്ന ലോകത്തിലും ഉള്ള ജനങ്ങള്‍ എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: ഏഷ്യയിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും ജനങ്ങള്‍ ആരാധിക്കുന്ന” (കാണുക: [[rc://*/ta/man/translate/figs-hyperbole]])