ml_tn/act/19/13.md

1.7 KiB

General Information:

ഇത് പൌലോസ് എഫെസോസില്‍ ആയിരുന്നപ്പോള്‍ നടന്ന വേറൊരു സംഭവത്തിന്‍റെ ആരംഭം ആകുന്നു. ഇത് യെഹൂദ ആഭിചാരകന്മാരെ സംബന്ധിച്ചുള്ളതാണ്.

exorcists

ആളുകളില്‍ നിന്നോ സ്ഥലങ്ങളില്‍ നിന്നോ അശുദ്ധാത്മാക്കളെ പറഞ്ഞയക്കുന്നവര്‍

the name of the Lord Jesus

ഇവിടെ “നാമം” എന്നത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

By the Jesus whom Paul proclaims

യേശു എന്നതു അക്കാലത്ത് ഒരു പൊതുവായ പേര് ആയിരുന്നു, അതുകൊണ്ട് ഈ മന്ത്രവാദികള്‍ അവര്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ജനം അറിയണമെന്ന് ആഗ്രഹിച്ചു.

By the Jesus

ഇത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും കുറിച്ചുള്ളതാകുന്നു. മറുപരിഭാഷ: “യേശുവിന്‍റെ അധികാരത്താല്‍” അല്ലെങ്കില്‍ “യേശുവിന്‍റെ ശക്തിയാല്‍” (കാണുക: rc://*/ta/man/translate/figs-metonymy)