# General Information: ഇത് പൌലോസ് എഫെസോസില്‍ ആയിരുന്നപ്പോള്‍ നടന്ന വേറൊരു സംഭവത്തിന്‍റെ ആരംഭം ആകുന്നു. ഇത് യെഹൂദ ആഭിചാരകന്മാരെ സംബന്ധിച്ചുള്ളതാണ്. # exorcists ആളുകളില്‍ നിന്നോ സ്ഥലങ്ങളില്‍ നിന്നോ അശുദ്ധാത്മാക്കളെ പറഞ്ഞയക്കുന്നവര്‍ # the name of the Lord Jesus ഇവിടെ “നാമം” എന്നത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # By the Jesus whom Paul proclaims യേശു എന്നതു അക്കാലത്ത് ഒരു പൊതുവായ പേര് ആയിരുന്നു, അതുകൊണ്ട് ഈ മന്ത്രവാദികള്‍ അവര്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ജനം അറിയണമെന്ന് ആഗ്രഹിച്ചു. # By the Jesus ഇത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും കുറിച്ചുള്ളതാകുന്നു. മറുപരിഭാഷ: “യേശുവിന്‍റെ അധികാരത്താല്‍” അല്ലെങ്കില്‍ “യേശുവിന്‍റെ ശക്തിയാല്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])