ml_tn/act/19/12.md

1.8 KiB

even handkerchiefs and aprons that had touched him were taken to the sick and

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പൌലോസ് സ്പര്‍ശിച്ച തുവാലകളും ഉത്തരീയങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നപ്പോള്‍”

even handkerchiefs and aprons that had touched him

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇവ എല്ലാം പൌലോസ് സ്പര്‍ശിച്ചതായ വസ്ത്രങ്ങള്‍ അല്ലെങ്കില്‍ 2) ഇവയെല്ലാം പൌലോസ് ധരിച്ചിരുന്നതോ ഉപയോഗിച്ച് വന്നതോ ആയ വസ്ത്രങ്ങള്‍ ആയിരുന്നു.

handkerchiefs

ശിരസ്സിനു ചുറ്റും ധരിച്ചിരുന്ന തുണികള്‍

aprons

ജനങ്ങള്‍ അവരുടെ വസ്ത്രം സംരക്ഷിക്കുവാനായി ശരീരത്തിന്‍റെ മുന്‍പില്‍ ധരിക്കുന്ന വസ്ത്രം

the sick

ഇത് രോഗികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “രോഗികള്‍” അല്ലെങ്കില്‍ “രോഗബാധിതര്‍ ആയവര്‍” (കാണുക: rc://*/ta/man/translate/figs-nominaladj)

their illnesses left them

രോഗം ബാധിച്ചവര്‍ ആരോഗ്യം ഉള്ളവരായി തീര്‍ന്നു