# even handkerchiefs and aprons that had touched him were taken to the sick and ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പൌലോസ് സ്പര്‍ശിച്ച തുവാലകളും ഉത്തരീയങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നപ്പോള്‍” # even handkerchiefs and aprons that had touched him സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇവ എല്ലാം പൌലോസ് സ്പര്‍ശിച്ചതായ വസ്ത്രങ്ങള്‍ അല്ലെങ്കില്‍ 2) ഇവയെല്ലാം പൌലോസ് ധരിച്ചിരുന്നതോ ഉപയോഗിച്ച് വന്നതോ ആയ വസ്ത്രങ്ങള്‍ ആയിരുന്നു. # handkerchiefs ശിരസ്സിനു ചുറ്റും ധരിച്ചിരുന്ന തുണികള്‍ # aprons ജനങ്ങള്‍ അവരുടെ വസ്ത്രം സംരക്ഷിക്കുവാനായി ശരീരത്തിന്‍റെ മുന്‍പില്‍ ധരിക്കുന്ന വസ്ത്രം # the sick ഇത് രോഗികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “രോഗികള്‍” അല്ലെങ്കില്‍ “രോഗബാധിതര്‍ ആയവര്‍” (കാണുക: [[rc://*/ta/man/translate/figs-nominaladj]]) # their illnesses left them രോഗം ബാധിച്ചവര്‍ ആരോഗ്യം ഉള്ളവരായി തീര്‍ന്നു