ml_tn/act/19/09.md

3.0 KiB

some Jews were hardened and disobedient

കാര്‍ക്കശ്യമായി വിശ്വസിക്കുവാന്‍ വിസ്സമ്മതിച്ചു എന്ന് പറയുന്നത് ജനം കാഠിന്യ മുള്ളവരായി തീര്‍ന്നിട്ട് മാറുവാന്‍ കഴിയാത്തവര്‍ ആയിത്തീര്‍ന്നു എന്നതാണ്. മറുപരിഭാഷ: “ചില യെഹൂദന്മാര്‍ കാഠിന്യം ഉള്ളവരാകുകയും വിശ്വസിക്കാതിരിക്കുകയും ചെയ്തു” അല്ലെങ്കില്‍ “ചില യെഹൂദന്മാര്‍ കര്‍ക്കശമായി സ്വീകരിക്കുവാന്‍ വിസ്സമ്മതിക്കുകയും സന്ദേശം അനുസരിക്കുവാന്‍ മറുക്കുകയും ചെയ്തു.” (കാണുക: rc://*/ta/man/translate/figs-metaphor)

to speak evil of the Way before the crowd

ജനങ്ങള്‍ വിശ്വസിക്കണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്ന വസ്തുത എന്നു പറയുന്നത് ഒരു വ്യക്തി യാത്ര ചെയ്യുന്ന വഴിക്ക് സമാനമായത് ആകുന്നു. “വഴി” എന്ന് പറയുന്നത് ആ സമയത്ത് ക്രിസ്ത്യാനിത്വത്തിനു നല്‍കപ്പെട്ട ഒരു നാമം ആണ്. മറുപരിഭാഷ: “ജനക്കൂട്ടത്തോട് ക്രിസ്ത്യാനിത്വത്തെ കുറിച്ച് ദോഷമായത് സംസാരിക്കുവാന്‍” അല്ലെങ്കില്‍ “ജനക്കൂട്ടത്തോട് ക്രിസ്തുവിനെ അനുഗമിക്കുന്നവരെ കുറിച്ചും ദൈവത്തെക്കുറിച്ചുള്ള തന്‍റെ ഉപദേശത്തെ അനുസരിക്കുന്നവരെ കുറിച്ചും ദോഷകരമായത് പറയുവാന്‍” (കാണുക: rc://*/ta/man/translate/figs-metaphorഉം അപ്പൊ.9:2)

to speak evil of

കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുവാന്‍

in the lecture hall of Tyrannus

തുറന്നോസ് ജനങ്ങളെ പഠിപ്പിച്ചു വന്നിരുന്ന വിശാലമായ മുറിയില്‍ വെച്ച്

Tyrannus

ഇത് ഒരു മനുഷ്യന്‍റെ പേര്‍ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)