ml_tn/act/09/02.md

1.8 KiB

for the synagogues

ഇത് സിനഗോഗില്‍ ഉള്ളതായ ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സിനഗോഗുകളില്‍ ഉള്ള ജനത്തിനു വേണ്ടി” അല്ലെങ്കില്‍, “സിനഗോഗുകളില്‍ ഉള്ള നേതാക്കന്മാര്‍ക്കു വേണ്ടി” (കാണുക: rc://*/ta/man/translate/figs-metonymy)

if he found any

അവന്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ അല്ലെങ്കില്‍, “അവന്‍ ആരെയെങ്കിലും കണ്ടുപിടിച്ചാല്‍”

who belonged to the Way

യേശുക്രിസ്തുവിന്‍റെ ഉപദേശങ്ങളെ പിന്തുടരുന്നവര്‍

the Way

ഈ പദം അക്കാലത്ത് ക്രിസ്ത്യാനികള്‍ക്കുള്ളതായ പേരായി കാണപ്പെട്ടിരുന്നു.

he might bring them bound to Jerusalem

അവന്‍ അവരെ തടവുകാരായി യെരുശലേമിലേക്ക് കൊണ്ടുപോകുമായിരിക്കും. പൌലോസിന്‍റെ ലക്ഷ്യത്തെ ഇപ്രകാരം കൂട്ടിച്ചേര്‍ത്ത് വ്യക്തമാക്കാം, “ആയതുകൊണ്ട് യെഹൂദ നേതാക്കന്മാര്‍ക്ക് അവരെന്യായം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യാം” (കാണുക: rc://*/ta/man/translate/figs-explicit)