ml_tn/act/19/05.md

1.2 KiB

Connecting Statement:

പൌലോസ് എഫെസോസില്‍ തുടര്‍ന്നു താമസിക്കുന്നു.

When the people

ഇവിടെ “ജനങ്ങള്‍” എന്നത് പൌലോസിനോടുകൂടെ സംസാരിച്ചു കൊണ്ടിരുന്ന എഫെസോസിലെ ശിഷ്യന്മാരെ ആണ്. (അപ്പൊ.19:1)

they were baptized

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ സ്നാനം സ്വീകരിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

in the name of the Lord Jesus

ഇവിടെ “നാമം” എന്നത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവായ യേശുവിലുള്ള വിശ്വാസികള്‍” (കാണുക: rc://*/ta/man/translate/figs-metonymy)